Preserving Family Heritage

Uniting and supporting the Themar family through various projects and activities to maintain family bonds and empower women.

boy in white and black polo shirt standing beside red wall
boy in white and black polo shirt standing beside red wall
two men standing together
two men standing together

About us

തെമർ കുടുംബം കാസർഗോഡ് ജില്ലയിലെ വളരെ അറിയപ്പെട്ട കുടുംബമാണ്. പണ്ട് മുതലേയുള്ള പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കുടുംബം. തെമർ കുടുംബത്തിലെ എല്ലാവരെയും ഒറ്റക്കണ്ണിയിൽ കോ ത്തിനക്കാനാണ് തെമർ ഫൌണ്ടേഷൻ നിലവിൽ വന്നത്. കുടുംബത്തിലെ എല്ലാവരെയും ഒപ്പം ചേർത്ത് നിർത്തി ഒറ്റക്കെട്ടായി മുന്നേറാനാണ് തെമർ ഫൌണ്ടേഷൻ ശ്രമിക്കുന്നത്. തെമർ കുടുംബത്തിലെ പഠിദാക്കൾ, പാവപ്പെട്ടവർ, അവിവാഹിതർ തുടങ്ങി പല ആവിശ്യങ്ങളു മുള്ളവരെ സഹായിക്കാനും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തുകൊടുക്കാനും തെമർ ഫൌണ്ടേഷൻ മുന്നിൽ നിൽക്കുന്നു. കുടുംബബന്ധം നിലനിർത്താൻ തെമർ ഫൌണ്ടേഷൻ പരമാവധി കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. തെമർ ഫൌണ്ടേഷന്റെ കീഴിൽ പല വിധത്തിലുള്ള സന്നദ്ധ, സാംസ്കാരിക പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്ത്രീ ശാക്തീകരണതിനായി പല പദ്ധതികളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഫൌണ്ടേഷൻ വിവാഹ ധനസഹായം, ചികിത്സ, വീട് നിർമ്മാണം തുടങ്ങിയ കാര്യങ്ങളിൽ ട്രസ്റ്റ്‌ മെമ്പേഴ്സിനെ സഹായിക്കുന്നു. കുടുംബത്തിലെ നിർധനാരായ വിദ്യാർത്തികൾക്ക് നൽകുന്ന സ്കോളര്ഷിപ് ഇന്നും തുടർന്നു വരുന്നു.

2015 ജനുവരി 28 ന്ന് സീതാങ്കോലി ഏ ബീ എ ഓഡിറ്റോറിയത്തിൽ നടത്തിയ തെമർ പത്തു തലമുറ സംഗമം വലിയ വിജയമായിരുന്നു. സംഗമം കുടുംബ ഐക്യത്തിന്റെ വേറിട്ട മാതൃകയായി. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ;സംഗമം തെളിയിച്ചു.

തെമർ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഒരേപോലെതന്നെ പരിഗണിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാനും തെമർ ഫൌണ്ടേഷൻ എന്നും സന്നദ്ധമാണ് എന്ന് തെളിയിക്കുന്നതായിരുന്നു തെമർ കുടുംബ സംഗമം.

The Themar family is a well-known family in Kasaragod district. This family has preserved its heritage since ancient times. The Themar Foundation was established to unite and support all members of the Themar family. The foundation aims to keep the family together and move forward as one. It stands at the forefront in helping various members of the family, including the elderly, the poor, and the unmarried, by providing them with necessary facilities and support. The Themar Foundation is making every effort to maintain family bonds. Under the foundation's leadership, various voluntary and cultural activities are being carried out. Several projects are being prepared to empower women. The Themar Foundation has a long journey ahead, with many projects yet to become a reality

.The Temar Foundation provides assistance to trust members in matters such as marriage financial aid, medical treatment, and house construction. The scholarship given to economically disadvantaged students in the family is still ongoing.

The "Temar Ten Generation Reunion" held on January 28, 2015, at the Seethankoli ABA Auditorium was a great success. The gathering showcased a unique model of family unity. The event demonstrated that family is delightful when together. The Temar Family Reunion proved the foundation's commitment to treating all members equally and providing them with the necessary assistance.

The Temar Foundation has a long way to go, as there are still many dreams of our children to be fulfilled. Your cooperation and prayers are greatly anticipated. May the Lord be with us.

عائلة تمار عائلة معروفة في منطقة كاسرغود. هذه العائلة حافظت على تراثها منذ العصور القديمة. تم إنشاء مؤسسة تمار لتوحيد ودعم جميع أفراد عائلتها. تهدف المؤسسة إلى الحفاظ على تماسك العائلة والمضي قدمًا ككيان واحد. وتقف في طليعة المساعدة على توفير التسهيلات والدعم اللازمين لأفراد العائلة المختلفين، بما في ذلك كبار السن والفقراء وغير المتزوجين. تبذل مؤسسة تمار كل جهد ممكن للحفاظ على الروابط العائلية. تحت قيادة المؤسسة، يتم تنفيذ مختلف الأنشطة التطوعية والثقافية. ويتم إعداد العديد من المشاريع لتمكين المرأة. أمام مؤسسة تمار رحلة طويلة، حيث لا يزال هناك العديد من المشاريع التي لم تتحقق بعد.

تقدم مؤسسة تمار المساعدة لأعضاء الثقة في مجالات مثل المساعدات المالية للزواج، والعلاج الطبي، وبناء المنازل. كما تستمر المنحة الدراسية المقدمة للطلاب المحرومين اقتصاديًا في العائلة.

كان "اجتماع الأجيال العشرة لعائلة تمار" الذي عُقد في 28 يناير 2015 في قاعة سيذانكولي ABA نجاحًا كبيرًا. أظهر التجمع نموذجًا فريدًا للوحدة العائلية. وأثبت الحدث أن العائلة تكون ممتعة عندما تكون معًا. أظهر اجتماع عائلة تمار التزام المؤسسة بمعاملة جميع الأعضاء على قدم المساواة وتقديم المساعدة اللازمة لهم.

لا تزال مؤسسة تمار أمامها طريق طويل، حيث لا يزال هناك العديد من أحلام أطفالنا التي يجب تحقيقها. إن تعاونكم وصلواتكم محل تقدير كبير. ليكن الله معنا.

The Themar Foundation has truly made a difference in our family's lives. Their support and initiatives have brought us closer together and empowered us to thrive.

Baburaj

woman holding girl while learning to walk taken at daytime
woman holding girl while learning to walk taken at daytime

★★★★★

Family Heritage

Preserving heritage and supporting family unity through various projects and activities for the Themar family in Kasaragod district.

Projects

NAIKAP, KUMBLA VIA KASARAGOD - 671321